നാളെ ബുധനാഴ്ച മുഹറം 9 താസൂആഅ് ,വ്യാഴാഴ്ച മുഹറം 10 ആശൂറാഅ്,രണ്ട് ദിവസവും നോമ്പെടുക്കൽ വളരെ പുണ്യമാണ്.ഒരു വർഷത്തെ പാപങ്ങൾക്ക് മോചനം ലഭിക്കുന്ന നോമ്പാണ് ആശൂറാഅ് നോമ്പ് അഥവാ മുഹറം പത്തിലെ നോമ്പ്.

Leave a Comment